അജോയും ജൂലിയും തമ്മിലുള്ള അകൽച്ചയും തെറ്റിധാരണയും തടസ്സവും മാറാനായും, രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ യാതൊരു തടസ്സവും കൂടാതെ അജോയും ജൂലിയും തമ്മിലുള്ള വിവാഹം ഭംഗിയായി നടക്കാനായും, അജോയെ ജൂലിക്ക് അനുയോജ്യനായ ഭർത്താവായും ജൂലിയെ അജോയ്ക്ക് അനുയോജ്യയായ ഭാര്യയായും മാറ്റിയെടുക്കാനായും, അജോയോടൊപ്പം പ്രാർത്ഥനയിൽ അധിഷ്തിതമായ നല്ലൊരു കുടുംബ ജീവിതം നയിക്കാനുള്ള അനുഗ്രഹത്തിനായും, ഈശോയുടെയും മാതാവിന്റെയും സ്നേഹ വലയത്തിൽ സംരക്ഷണ വലയത്തിൽ അജോയെയും ജൂലിയെയും ചേർക്കാനായും, ഈശോയിലും മാതാവിലും ഉള്ള വിശ്വാസത്തിലും സ്നേഹത്തിലും ഭക്തിയിലും ഭയത്തിലും ജീവിക്കുവാനുള്ള അനുഗ്രഹത്തിനായും പ്രാർത്ഥിക്കണമേയെന്നു അപേക്ഷിക്കുന്നു.