Monthly Archive: July 2018

30
Jul

കൊരട്ടിയില്‍ പള്ളിയില്‍ സംഘര്‍ഷം; എട്ടു പേർക്ക് പരിക്ക്

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികൾ തമ്മിൽ കയ്യാങ്കളി. സംഘര്‍ഷത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു. തുടര്‍ന്ന് പള്ളിയ്ക്ക് പൊലീസ് കാവൽ ഏര്‍പ്പെടുത്തി. പള്ളിയില്‍ പുതിയതായി ചുമതലയേറ്റ വൈദികനെ ഒരു വിഭാഗം വിശ്വാസികള്‍ തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

28
Jul

കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും

കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും; വിവാഹ-മരണ ആവശ്യങ്ങൾക്ക് വൈദികനെ തേടി ഇടവകക്കാർ നടക്കുന്നതും ഒഴിവാക്കാം; അങ്കമാലി-എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിലുള്ള തർക്കങ്ങളിൽ വെള്ളക്കൊടി ഉയർന്നു; കൊരട്ടി പള്ളിയിൽ ശനിയാഴ്ച ചുമതലയേൽക്കുന്ന പുതിയ വികാരിയെയും സഹവികാരിമാരെയും സ്വീകരിക്കാനൊരുങ്ങി വിശ്വാസികൾ കൊരട്ടി: […]

28
Jul

കൊരട്ടി പള്ളിയിലെ‍ കോടിയുടെ ക്രമക്കേടില്‍ അന്വേഷണം തുടങ്ങി

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ‍ ഇരുപത്തിനാലു കോടിയുടെ ക്രമക്കേടില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച 174 പേജുകളുള്ള തെളിവുകളാണ് പൊലീസ് പരിശോധിക്കുന്നത്. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിനഞ്ചംഗ ഭരണസമിതി കഴിഞ്ഞ ആറു മാസത്തിനിടെ സ്വരൂപിച്ച തെളിവുകളാണ് […]

27
Jul

Holy Family Church, Kattappuram

 The foundation stone for Holy Family Church was laid on 8th of September 1997 in a land owned by the parish at a place called Kattappuram, which is 1.5 kilometers […]

27
Jul

St. Joseph’s Church, Attappadam

A chapel was constructed in 1978 in the 2.75 cents of land which was donated by Mr. Ouseph Thoman Vadakkumpadan. With the help of Koratty parish, 18 cents of land […]