Monthly Archive: September 2018

29
Sep

കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി

കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി കൊരട്ടി: സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കൊരട്ടി മുത്തി യുടെ ദേവാലയത്തിൽ തിരുനാളിന്‍റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 13, 14 തിയതികളിലാണു തിരുനാൾ. 20,21 തിയതികളിൽ എട്ടാമിടവും 27,28 തിയതികളിൽ പതിനഞ്ചാമിടവും ആഘോ […]