prayer request

ഞാൻ നിതിൻ ബാബു . എനിക്ക് ഒരു സ്ഥാപനം ഉണ്ട് . സോഫ്റ്റ്‌വെയർ ആണ് .ഇപ്പോൾ അത് പൂട്ടേണ്ട അവസ്ഥ ആണ് ഉള്ളത് . ജോലിക്കാർ ഇല്ല ,ബിസിനസ് ഇല്ല , ഈ ഒരു അവസ്ഥയിൽ നിന്ന് കരകയറാൻ നിങളുടെ പ്രാർത്ഥനകളിൽ ബലഹീനനും പാപിയുമായ എന്നെ കൂടി ഓർക്കേണമേ !