19
Aug
Aug
കൊരട്ടിപള്ളിയിലെ മൃതസംസ്കാര വാര്‍ത്തയുടെ സത്യാവസ്ഥ എന്ത് ? വികാരി ഫാ. ജോസ് ഇടശ്ശേരിയുടെ വിശദീകരണം..
കൊരട്ടി പള്ളി സിമിത്തേരിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും ഏറെ തെറ്റിദ്ധരണാജനകവുമാണ്. കൊരട്ടി പള്ളിക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില തല്പരകക്ഷികളുടെ കരങ്ങളാണ് ഇതിന്റെ പിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. തെറ്റിദ്ധാരണകള്‍ മാറ്റാനാണ് ഈ കുറിപ്പ്: കൊരട്ടിപള്ളി […]