03
Aug
Aug
കൊരട്ടി പള്ളി താത്കാലിക ഭരണസമിതിയുടെ കാലാവധി അവസാനിച്ചു
കൊരട്ടി പള്ളിയുടെ ഭരണനിർവഹണത്തിന് വിശ്വാസികളുടെ പൊതുയോഗം തിരഞ്ഞെടുത്ത താത്കാലിക ഭരണസമിതിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്ന് പള്ളിയുടെ ഭരണനിർവഹണം നടത്തിയിരുന്ന കൈക്കാരന്മാരെയും കൗൺസിലർമാരെയും രൂപത വിലക്കിയ സാഹചര്യത്തിലാണ് താത്കാലിക സംവിധാനമൊരുക്കിയിരുന്നത്. അതേസമയം, പുതിയ ഭാരവാഹികളെ സംബന്ധിച്ച രൂപതയുടെ നിർദേശം […]
03
Aug
Aug
കൊരട്ടി പള്ളി: കോടതി നിയോഗിച്ച കമ്മിഷന്റെ തെളിവെടുപ്പ് തുടങ്ങി
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ചാലക്കുടി മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ കമ്മിഷന്റെ തെളിവെടുപ്പ് ആരംഭിച്ചു. റിട്ട. ജില്ലാ ജഡ്ജി പി.എസ്.ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് സി.എം.ജോസഫ്, തോമസ് ജോസഫ് എൻ.വി.സുധ എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ രാവിലെ ഒൻപതരയോടെ ആരംഭിച്ച […]